കൊടിയത്തൂർ: മാട്ടുമുറി കറുത്തേടത്ത് ബീരാൻകുട്ടി (68) നിര്യാതനായി. ഭാര്യ: ഉമ്മാച്ചക്കുട്ടി. മക്കൾ: നൗഷാദ്, നൗഷിദ, നജ്ന. മരുമക്കൾ: അബ്ബാസ്, മുജീബ്, ശബ്ന (കൊടുവള്ളി).