അത്തോളി: പരേതനായ കുറ്റ്യാങ്കണ്ടി അബ്ദുറഹിമാന്റെ മകളും റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന പരേതനായ തിയ്യകണ്ടി അബ്ദുള്ളകുട്ടിയുടെ ഭാര്യയുമായ വെള്ളഞ്ചേരി കുറ്റിങ്ങൽ സുബിയ (73) നിര്യാതയായി. മക്കൾ: സാറ (നല്ലളം), വഹീദ (കായക്കൊടി), സലീം (ദുബൈ). മരുമക്കൾ: അബ്ദുൽ നാസർ മുല്ലവീട്ടിൽ, കെ.കെ.സി. കുഞ്ഞബ്ദുല്ല, സീനത്ത്. സഹോദരങ്ങൾ: കുഞ്ഞാമി നരിക്കുനി, ആയിശ മണലിൽ (ഉളളൂർ), കദീജ (നടുവണ്ണൂർ), ഫൗസിയ നാലകത്ത് (എലത്തൂർ), പരേതനായ മൊയ്തീൻ കോയ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അത്തോളി കുനിയിൽകടവ് ജുമാമസ്ജിദിൽ.