കക്കോടി: മോരിക്കര പരേതനായ പാറക്കൽ ഉണ്ണി നമ്പ്യാരുടെ ഭാര്യ തട്ടാംപടി വളപ്പിൽ നാരായണിക്കുട്ടി അമ്മ (87) നിര്യാതയായി. മക്കൾ: വിജയൻ, ബാബു, ശിവദാസൻ, ഷീബ. മരുമക്കൾ: വസന്ത പറമ്പിൽബസാർ, ഷീല എടക്കാട്, സതീദേവി കുന്നമംഗലം, ജയാനന്ദൻ കിഴക്കുമ്മുറി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.