ഓമശ്ശേരി: കണ്ണറോട്ടുപൊയിൽ അബ്ദുൽ നാസർ (47) നിര്യാതനായി. ഓമശ്ശേരിയിലെ മക്കാനി റസ്റ്റാറന്റ് പാർട്ണറായിരുന്നു. മാതാവ്: ആമിന. ഭാര്യ: സൈനബ. മക്കൾ: നാസിബ ബാനു, നാജിയ നസ്റിൻ, നാസിക്, ലിയ ഫാത്തിമ. മരുമക്കൾ: ജംഷാദ് കാരമൂല, പരേതനായ നാസർ മുളയത്ത് വെള്ളാരംചാൽ. സഹോദരങ്ങൾ: അബൂബക്കർ സിദ്ദീഖ്, പരേതനായ ശംസുദ്ദീൻ, സുബൈർ, ജമീല ഓമശ്ശേരി, ബുഷ്റ എകരൂൽ.