മുക്കം: തോട്ടുമുക്കം തോട്ടകുത്ത് അബ്ദുൽ ഹമീദ് (61) നിര്യാതനായി. ഭാര്യ: ഹഫ്സ (വാഴക്കാട്). മക്കൾ: ശരീഫ്, സുമയ്യ, ഷക്കീൽ. മരുമക്കൾ: മിർഷാദ് (പൂവാട്ടുപറമ്പ്), തസ്നി (ചീക്കോട്). സഹോദരങ്ങൾ: അബ്ദുൽ അലി, അബ്ദുൽ റഹീം, അബ്ദുൽ മുനീർ. പരേതരായ അബ്ദുള്ള, ബഷീർ.