നരിക്കുനി: പാറന്നൂർ കൈപ്രത്തു ചാലിൽ ഫസലുറഹ്മാന്റെ ഭാര്യ നസീറ (33)നിര്യാതയായി. ഈസ്റ്റ് മലയമ്മ പരേതനായ പാറമ്മൽ ഇമ്പിച്ചിക്കോയ, അലീമ ദമ്പതികളുടെ മകളാണ്. മക്കൾ: നിഫിൻ ഷ, നഹാ ഫാത്തിമ. സഹോദരി നസീബ.