കുറ്റ്യാടി: കുറ്റ്യാടിയിലെ ആദ്യകാല വ്യാപാരി കുഞ്ഞിപറമ്പത്ത് കുമാരൻ (92) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: ചന്ദ്രി, ദാസൻ (സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം, കുറ്റ്യാടി ശാഖ), ദേവി, സുനിൽ. മരുമക്കൾ: കമല, വിജി, പരേതരായ കണാരൻ, നാണു.