പാവങ്ങാട്: പുത്തൂർ കൊളപ്പുറത്ത് ദേവകി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്പ്ര മോളി ശ്രീധരൻ നമ്പ്യാർ. മക്കൾ: രാജൻ കൊളപുറത്ത് (മുൻ ഓഫീസ് സെക്രട്ടറി , ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫിസ്), ലത, ബിന്ദു (പോസ്റ്റ് ഓഫിസ്, പുതിയങ്ങാടി). മരുമക്കൾ: മാധവൻ നായർ പാവണ്ടൂർ, സന്തോഷ് പുത്തൂർ, രജിത. സഹോദരങ്ങൾ: വിജയലക്ഷ്മി അമ്മ, ശാന്ത, പ്രേമസതി, ഗീത, പരേതനായ സദാനന്ദൻ നായർ.