പാഴൂർ: പരേതനായ പാറക്കാൻതൊടി (തെക്കയിൽ) കുഞ്ഞാലിയുടെ മകൻ അബ്ദു സത്താർ (47) നിര്യാതനായി. മാതാവ്: ആയിഷ നാരങ്ങാളി. ഭാര്യ: ആസിയ റൂബിയ്യ. മക്കൾ: സന ഫാത്തിമ, ഷിഫിൻ മുഹമ്മദ് (ചേന്ദമംഗലൂർ ഹൈസ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: അബ്ദുല്ലതീഫ്, അബ്ദുസ്സലാം, അബ്ദുസ്സലീം, നജീബ്, സുലൈഖ, സക്കീന, സുഹ്റ, സമീറ.