പേരാമ്പ്ര: ചെറുവണ്ണൂർ അയോൽപ്പടിയിലെ പൂവൻ കുന്നുമ്മൽ മൂസ മുസ്ലിയാർ (103) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി കണ്ടിയിൽ. മക്കൾ: ഫാത്തിമ, ആയിഷ. മരുമകൻ: പക്രൻ വലിയ പറമ്പിൽ (കണ്ടി താഴെ).