കോവൂർ: ആമാടുമീത്തൽ എ.പി. ചോയി (88) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ശിവരാജൻ (ബാബു), സതി, ലത, ബൈജു, പരേതയായ രജനി. മരുമക്കൾ: ജയാനന്ദൻ, ഗോവിന്ദൻ, രജനി, അമ്പിളി. സഹോദരങ്ങൾ: പരേതനായ വാസു, കുട്ടപ്പ, ഗോവിന്ദൻ കുട്ടി, ശാരദ, സരോജിനി, പ്രേമ.