മുറിയനാൽ: പരേതനായ താഴെ കണ്ടിയിൽ കണാരന്റെ ഭാര്യ ചോയിച്ചി (80) നിര്യാതയായി. മക്കൾ: പവിത്രൻ (യുനി റോയൽ കോഴിക്കോട്), ദേവി, വിലാസിനി, സൗമിനി, നളിനി, സാവിത്രി. മരുമക്കൾ: സലിജ, വാസു ചാത്തമംഗലം, ധർമരാജൻ ചാത്തമംഗലം, പരേതരായ ഗോപാലൻ മണാശ്ശേരി, സുന്ദരൻ കൊടുവള്ളി. സഞ്ചയനം ഞായറാഴ്ച.