കോഴിക്കോട്: പരേതനായ എ.ടി. മൊയ്തീന്റെ ഭാര്യ എസ്.കെ. ഖദീജ (70) നടുവട്ടം തവളക്കുളം റോഡിലെ വീട്ടിൽ നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, കുഞ്ഞു, റഷീദ് അലി, റഷീദ, സലീന. സഹോദരങ്ങൾ: എസ്.കെ. കുഞ്ഞിമോൻ (ജനതാദൾ), എസ്.കെ. അബൂബക്കർ (കോർപറേഷൻ വലിയങ്ങാടി വാർഡ് കൗൺസിലർ), എസ്.കെ. സിദ്ധിഖ്.