പയ്യോളി: ഇരിങ്ങൽ, കണ്ണമ്പത്ത് കല്യാണി (ലീല-82) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എച്ച്. കൃഷ്ണൻ. മക്കൾ: മുത്തു രാജ് (സോഡ), സജിത (മോളി). മരുമക്കൾ: പ്രസീത, ബാബു (പാക്കയിൽ). സഹോദരങ്ങൾ: നാണു, കമല, പരേതരായ നാരായണി, കുഞ്ഞിരാമൻ, ഗോവിന്ദൻ.