പേരാമ്പ്ര: കൊഴുക്കല്ലൂർ ചാമക്കണ്ടി മീത്തൽ ചെക്കോട്ടി (94) നിര്യാതനായി. ഭാര്യമാർ: പരേതരായ മാണി, കല്യാണി. മക്കൾ: സൗമിനി, രാഘവൻ, രതീഷ്, പരേതനായ രാജീവൻ. സഹോദരങ്ങൾ: കുഞ്ഞിച്ചെക്കിണി, കുഞ്ഞിക്കണ്ണൻ (ഊരള്ളൂർ), പെണ്ണൂട്ടി, അമ്മാളു(ചാലിക്കര), നാരായണി. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, നാരായണി, ലീല, ശ്രീജ.