നാദാപുരം: വിലങ്ങാട് കുറുമ്പനാടം ഓവേലിൽ കുടുംബാംഗം കുന്നിപറമ്പിൽ ഏലിയാമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നിപറമ്പിൽ ജോസഫ്. മക്കൾ: ലീലാമ്മ, പാപ്പച്ചൻ, ബാബു (മലഞ്ചരക്ക് വ്യാപാരി വിലങ്ങാട്), ജോയി, മേഴ്സി (റിട്ട: ഹെഡ് നഴ്സ് ബീച്ച് ഹോസ്പിറ്റൽ), ആൻസി (റിട്ട. അധ്യാപിക കല്ലാനോട് എൽ.പി.എസ്), സിസ്റ്റർ ടെസ്സി മരിയ (പ്രസന്റേഷൻ കോൺവെന്റ് കെനിയ), പരേതനായ ജെയിൽ. മരുമക്കൾ: ദേവസ്യ നമ്പിശ്ശേരി ചിപ്പിലത്തോട്, മേരിക്കുട്ടി ഉതിൻ താനത്ത് ചക്കിട്ടപ്പാറ, ആൻസി കൊക്കവയലിൽ ഈങ്ങാപ്പുഴ, ജെസ്സി പുളിക്കൽ ചക്കിട്ടപ്പാറ, ജെയിംസ് കോട്ടയിൽ (റിട്ട. എസ്.ഐ കുന്ദമംഗലം), ജോസ് വല്ലയിൽ (റിട്ട. എസ്.ഐ നാദാപുരം). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വിലങ്ങാട് സെന്റ് ജോർജ് ഫെറോന ചർച്ച് സെമിത്തേരിയിൽ.