കൊമ്മേരി: കല്ലാതിരുത്തി കൊമ്മേരി മേനിച്ചാൽമീത്തൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ജാനകിഅമ്മ (87) നിര്യാതയായി. മക്കൾ: സദാനന്ദൻ, രാജേന്ദ്രൻ, ഗീത, പരേതരായ രമണി, സുരേന്ദ്രൻ. മരുമക്കൾ: ഡോ. രാജൻ, പരേതനായ ഉണ്ണികൃഷ്ണൻ, വസന്ത, അജിത, ശോഭന.