കൊയിലാണ്ടി: ചുങ്കം ബീച്ചിലെ പുതിയാടത്ത് രഘു (73) നിര്യാതനായി. ഭാര്യ: ശ്യാമള. മകൾ: ഷിബു, ഷിജു, ഷിനേഷ്. മരുമക്കൾ: ലാവണ്യ. രോഷ്ണി, നിമിഷ. സഞ്ചയനം ബുധനാഴ്ച.