എകരൂൽ: എസ്റ്റേറ്റ് മുക്ക് മുപ്പറ്റചാലിൽ കല്യാണി (91) നിര്യാതയായി. മക്കൾ: രാജൻ കാരേമ്മൽ (വാസ്തുശാസ്ത്ര ശിൽപി), എം.സി. ശശിധരൻ (ബി.എം.എസ് രാജഗിരി യൂനിറ്റ് പ്രസിഡൻറ്), ദേവൻ( നായാട്ട്കുന്ന്), ഭവാനി, പരേതയായ മീനാക്ഷി. മരുമക്കൾ: നളിനി (എസ്റ്റേറ്റ് മുക്ക്), ഷൈലജ (കണ്ണാടിപ്പൊയിൽ). സഞ്ചയനം ശനിയാഴ്ച.