നടുവണ്ണൂർ: കരുവണ്ണൂരിലെ പെരുന്താട്ട് മീത്തൽ മായൻ കുട്ടിയുടെ ഭാര്യ കദീശ (67) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാഫി (കുവൈത്ത്), റംല. മരുമക്കൾ: നാസർ (ചെരണ്ടത്തൂർ), കഷ്മിയ ലുലു. സഹോദരങ്ങൾ: മൊയ്തു (മുള്ളൻകുന്ന്), അലീമ (കുറ്റ്യാടി).