ഓമശ്ശേരി: പുത്തൂർ മണ്ണിൽ തൊടിക ഉസയിൻ ഹാജി (80) നിര്യാതനായി. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ്, നിസാർ (ഇരുവരും സൗദി), ബഷീർ (ഡ്രൈവർ), സാജൽ (ഡ്രൈവർ), നഫീസ, സുബൈദ, സലീന. മരുമക്കൾ: ചേക്കു അമ്പലക്കണ്ടി (ഖത്തർ), അബ്ദുൽ ഖാദർ ഓമശ്ശേരി (ഡ്രൈവർ), നജ്മ, ഹസീന, നസീറ, സറീന.