നടുവണ്ണൂർ: വാകയാട് പതിനൊന്നുകണ്ടിയിലെ കണ്ണഞ്ചേരിക്കണ്ടി അബു (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആരിഫ്, റസ്ല, റഹ്മത്ത്. മരുമക്കൾ: ഗഫൂർ, അനസ്, സഫിയ. സഹോദരങ്ങൾ: അമ്മത്, കദീജ, പരേതരായ ഇബ്രാഹീം, ഇമ്പിച്ചിമൊയ്തി, അവറാൻകുട്ടി, ബീവി