നടുവണ്ണൂർ: ഒമ്പതാം വാർഡിലെ കോൺഗ്രസ് പ്രവർത്തകൻ മൂത്തേടത്ത് ചന്തുക്കുട്ടി (80) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സജിത്ത് (ദുബൈ), സജിന. മരുമകൻ: ബാബു (മൊകേരി)