പയ്യോളി: പള്ളിക്കരയിലെ കാളനാരിത്താഴ മൊയ്തീൻ ഹാജി (94) നിര്യാതനായി. ഭാര്യ: പരേതയായ മൈമൂന. മക്കൾ: അബ്ദുൽ ഷുക്കൂർ (അബൂദബി), ഇസ്മായിൽ, ഹാജറ, ജാബിർ, സഫീന, പരേതയായ ഖമറുന്നിസ. മരുമക്കൾ: സി.കെ. ഇസ്മായിൽ (പെരുമാൾപുരം), ഹസീമ (അയനിക്കാട്), നസീമ (മുത്താമ്പി), അബ്ദുൽ കരീം (ഷാർജ), ഹഫ്സത്ത് (മണിയൂർ), ഫൈസൽ (ബഹ്റൈൻ). സഹോദങ്ങൾ: ആമിന, കദീശ, പരേതരായ കെ.വി മമ്മദ് ഹാജി, പാത്തുമ്മ.