വടകര: പണിക്കോട്ടിയിലെ പുതിയോട്ടിൽ ഡോ. ദാമോദരൻ നമ്പ്യാർ (83) നിര്യാതനായി. വടകര ഗവ. ആശുപത്രിയിലടക്കം വിവിധ ഗവ. ആശുപത്രികളിൽ ഇ.എൻ.ടി സ്പെഷലിസ്റ്റായും സൂപ്രണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഡോ. കെ.ടി. കമല (തലശ്ശേരി). മക്കൾ: രാംമോഹൻ (ഇംഗ്ലണ്ട്), സംഗീത (മംഗളൂരു). മരുമക്കൾ: രാധിക, ഗോപി. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി അമ്മ, പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ഭാസ്കരൻ നമ്പ്യാർ, നാരായണി അമ്മ, കല്യാണി അമ്മ, ശാരദ അമ്മ.