നന്തി ബസാർ: മുചുകുന്ന് തലകുത്തിക്കുനി താമസിക്കുന്ന പാലാത്ത് അബ്ദുള്ള (77) നിര്യാതനായി. ഭാര്യ നഫീസ. മക്കൾ: അഷ്റഫ്, ഹയറുന്നിസ.മരുമക്കൾ: നുസൈബ അഷ്റഫ്, ഫൈസൽ. സഹോദരങ്ങൾ: പാലത്ത് മൊയ്തീൻ, ബിയ്യാത്തുമ്മ കൊല്ലാച്ചേരി, പരേതനായ റംല നിവാസ് അസൈനാർ.