എകരൂൽ: എസ്റ്റേറ്റ്മുക്ക് ചിറക്കൽ പാലപ്പറമ്പത്ത് ബാലകൃഷ്ണൻ നായർ (70) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: റിലേഷ് എസ്റ്റേറ്റ് മുക്ക് (ഉണ്ണികുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, യൂസ്ഡ് വെഹിക്ക്ൾ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം), സോന (അബൂദബി). മരുമക്കൾ: ജിഷില, മിഥുൻ (അബൂദബി). സഹോദരങ്ങൾ: കുഞ്ഞിലക്ഷ്മി, ദാമോദരൻ നായർ, രാഘവൻ നായർ, ശാരദ, സരോജിനി, സാവിത്രി, പരേതനായ നാരായണൻ നായർ. സഞ്ചയനം ശനിയാഴ്ച.