വടകര: പുറങ്കരയിലെ വളപ്പിൽ കല്യാണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ മന്ദൻ. മക്കൾ: ഗംഗാധരൻ, സുനിൽ കുമാർ, ഹേമലത, പരേതയായ ഗീത. മരുമക്കൾ: മുരളീധരൻ (കല്ലാമല), രാജൻ (പഴങ്കാവ്). സഹോദരങ്ങൾ: ബാലകൃഷ്ണൻ, കമല, പരേതരായ ഗോപാലൻ, രാഘവൻ, ശ്രീധരൻ.