വാണിമേൽ: കിടഞ്ഞോത്ത് മുക്കിലെ ആയങ്കി ഖദീജ ഹജ്ജുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി (ചെക്ക്യാട്). മക്കൾ: അമ്മദ്, മറിയം. മരുമക്കൾ: മൈമൂനത്ത് (പാറാട്ട്), അബ്ദുറഹിമാൻ (നാദാപുരം).