പാഴൂര്‍: മുന്നൂര് വാവാട്ട് കോയാമു (69) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ജലീല്‍, ജംഷാദ്, ഷബ്ന, സക്കീന. മരുമക്കള്‍: ജുമാന ഫസിന്, ശുക്കൂര്‍, നാസര്‍. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച 8.30ന് മുന്നൂര് ജുമാമസ്ജിദ് ഖബർസ്ഥാനില്‍.