വടകര: അഴിയൂർ പി.വി. ഹൗസ് എം.കെ. അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: നിഷ റോസ്ന, നിഹാൽ, നിദാഷ്, നിജാസ്. മരുമക്കൾ: നൗഷാദ്, സുമയ്യ, സഫ്ന, സുഹൈലത്ത്.