കക്കട്ടിൽ: ചീക്കോന്ന് വെസ്റ്റിലെ മേപ്പാട്ട് രവീന്ദ്രൻ (51) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ശ്രീരാഗ്, ആര്യനന്ദ. സഹോദരങ്ങൾ: വസന്ത, രാജു, അജയൻ.