പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര കാപ്പുങ്കര ദേവകി (52) നിര്യാതയായി. പന്നിക്കോട്ടൂരിൽ ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: മിഥുൻ, മിനു. മരുമക്കൾ: അഖിൽ (കുരുവട്ടൂർ), ലിബിഷ (ചെറുവണ്ണൂർ). സഹോദരങ്ങൾ: രാജൻ, കമല, ഷീജ.