കുന്ദമംഗലം: പൈങ്ങോട്ടുപുറം കുരുടംമച്ചില് ഗോവിന്ദന് (91) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: സുലോചന, അരവിന്ദന്, സുരേന്ദ്രന്, അനില്‍കുമാര്‍, സുനില്‍കുമാര്‍, പരേതയായ പ്രേമ. മരുമക്കള്‍: രാഘവന് കാരന്തൂര്‍, സുമിത്ര, പരേതനായ പ്രകാശന് കെ.ടി താഴം. സഞ്ചയനം വെള്ളിയാഴ്ച.