വെള്ളിമാടുകുന്ന്: അമ്പിളിനഗർ കണ്ണച്ചംകണ്ടി മുസ്തഫ (60) ബഹ്റൈനിൽ നിര്യാതനായി. പിതാവ്: സൈദു കണ്ണച്ചൻകണ്ടി. മാതാവ്: കദീജ പാറപ്പുറം. ഭാര്യ: ഷാഹിദ വെങ്ങളം. മക്കൾ: ഫാദിയ, ഫർഹ, ഫലക്. മരുമക്കൾ: നബീൽ കാട്ടിൽ പീടിക, ഷെമിൻ വർക്കല, ഫാജിസ് പുതിയങ്ങാടി. സഹോദരങ്ങൾ: ജമാൽ, ഹമീദ്, സക്കീന, സഫിയ. ഖബറടക്കം ചൊവ്വ രാവിലെ 7.30ന് വെള്ളിമാടുകുന്ന് കാഞ്ഞിരത്തിങ്ങൽ ജുമാമസ്ജിദിൽ.