പാലാഴി: പരേതനായ മാക്കോലത്ത് അച്യുതന് മകള്‍ മാക്കോലത്ത് ഹേമപ്രഭ (68) നിര്യാതയായി. മാതാവ്: മുക്കണ്ണിയില്‍ കുഞ്ഞി ലക്ഷ്മി. ഭര്‍ത്താവ്: പരേതനായ പറയമ്പുനത്തില് രവീന്ദ്രന് (മലാപ്പറമ്പ് ). സഹോദരങ്ങള്‍: എം. ദേവകുമാര്‍ (റിട്ട. ശിരസ്തദാര്‍, ജില്ല കോടതി), ഉമാചലന് (എ. വണ്‍ ഇലക്ട്രിക്കല്‍സ്), ഗജേന്ദ്രന് (റിട്ട. എസ്.ഐ, കസബ), അഹല്യഭായി, ജയദീപ് കുമാര്‍ (മാക്സണ്‍ ഇലക്ട്രിക്).