കിണാശ്ശേരി: മാനഞ്ചേരിത്താഴം തിരുത്തിമ്മൽ കോയാമു (68) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി കിണാശ്ശേരി ഹൽഖ പ്രവർത്തകനായിരുന്നു. ഭാര്യ: സഫിയ. മക്കൾ: നസ്തറിൻ, നസീറ, നിഹാദ്. മരുമകൻ: ഇസ്ഹാഖ് നടുവട്ടം. സഹോദരങ്ങൾ: ഉമ്മാച്ചെയ്, നബീസ, പരേതരായ മുഹമ്മദ്, പോക്കർ, പാത്തേയ്.