പെരുമണ്ണ: വെള്ളായിക്കോട് കുന്നുമ്മൽ സുനിൽകുമാർ (43) നിര്യാതനായി. പിതാവ്: കണ്ണൻ. മാതാവ്: ലക്ഷ്മി. ഭാര്യ: സരിത. മക്കൾ: അബിജിത്ത്, അപർണ. സഹോദരങ്ങൾ: മിനി, റീജ, മോബിഷ്. സഞ്ചയനം വെള്ളിയാഴ്ച.