മാത്തോട്ടം: താഴത്തെയിൽ മനോജ്കുമാർ (52) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: നന്ദന, നവനീത്. സഹോദരങ്ങൾ: സന്തോഷ് കുമാർ, ഉദയകുമാർ, ഷൈമ ഷാജൻ. സഞ്ചയനം: ബുധൻ.