കരുവിശേരി: നമ്പികണ്ടി ചന്ദ്രമതി ടീച്ചർ (75) നിര്യാതയായി. സഹോദരങ്ങൾ: കെ. സരോജിനി (റിട്ട. അധ്യാപിക, സി.എം.സി.എച്ച്.എസ്. എലത്തൂർ), പരേതരായ നാരായണൻ നമ്പീശൻ, പുരുഷോത്തമൻ നമ്പീശൻ.