ഓമശ്ശേരി: പുത്തൂർ പരേതനായ നടുക്കാപ്പിൽ അഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ നിര്യാതയായി. മക്കൾ: മുഹമ്മദ് ഹാജി, അബ്ദുറഹ്മാൻ ഹാജി, ഇബ്രാഹിംഹാജി, ഫാത്തിമ്മ ഹജ്ജുമ്മ, ആയിഷ ഹജ്ജുമ്മ. മരുമക്കൾ: പനങ്ങാടൻകുന്നത്ത് അബൂബക്കർ ഹാജി, റാബിയ ഹജ്ജുമ്മ, മൈമൂന, നഫീസ.