എളേറ്റിൽ: പന്നുർ കുന്നോത്ത് മൊയ്തീൻ (കുഞ്ഞോൻക്ക-78) നിര്യാതനായി. ഭാര്യ: നഫീസ നടുക്കുന്ന് വെസ്റ്റ് പുതുപ്പാടി. മകൾ: ഹുസ്ന. മരുമകൻ: അബ്ദുറഹ്മാൻ വാവാട്.