മടവൂർ: മടവൂർ മുക്ക് അമ്മം കുളത്തിൽ എ.കെ. അബ്ദുറഹിമാൻ മുസ്ലിയാർ (106) നിര്യാതനായി. റൗളത്തുൽ ഉലൂം മദ്റസയിൽ ദീർഘകാലം പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: വടക്കയിൽ പാത്തുമ്മ. മക്കൾ: മുഹമ്മദ്, അബ്ദുറഷീദ്, സൈനുദ്ധീൻ (സബ് ഇൻസ്പെക്ടർ, കേരള പൊലീസ്), ജമീല. മരുമക്കൾ: ഖദീജ, സുഹറ, ഫാത്തിമ, ശംസുദ്ധീൻ മച്ചക്കുളം. സഹോദരങ്ങൾ: ചേക്കൂട്ടി മുസ്ലിയാർ, അഹമ്മദ് കുഞ്ഞി മുസ്ലിയാർ, അബൂബക്കർ ഹാജി, മൂസ, ആമിന ഉമ്മ, തടായിൽ ഫാത്തിമ, കോരച്ചൻകണ്ടിയിൽ ഫാത്തിമ.