വടകര: ചെമ്മരത്തൂർ പാറേമ്മൽ കല്യാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ചന്ദ്രി, ബാബു, പരേതരായ രാജൻ. മരുമക്കൾ: ഭാസ്കരൻ (മന്തരത്തൂർ ), മാധവി, ശോഭ. സഹോദരങ്ങൾ: പരേതരായ മന്നി, പൊക്കി.