നാദാപുരം: ചെറുമോത്ത് പരേതനായ നങ്ങാണ്ടി സൂപ്പി ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ഡോ. അഹ്മദ് ഹാജി, ഇസ്മയിൽ, ഹാജറ, റാബിയ, സുമയ്യ. മരുമക്കൾ: സക്കിന, സബീന, മമ്മുട്ടി പോക്കർ, ഇഖ്ബാൽ.