കൂടരഞ്ഞി: തനിമലയിൽ ജോണിന്റെ ഭാര്യ അന്നക്കുട്ടി (64) നിര്യാതയായി. മക്കൾ: ബീന, ബിന്ദു, ബിനി, ബിജി. മരുമക്കൾ: നോബിൾ തലച്ചിറ (താമരശ്ശേരി), കുഞ്ഞുമോൻ പള്ളിപ്പറമ്പിൽ (കല്ലാനോട്), ബിജോയ് നാടിയാനിയിൽ (തോട്ടുമുക്കം) ലിജോ ഊട്ടുകുളത്തി (കൂനൂർക്കണ്ടി).