തൊട്ടിൽപാലം: പരേതനായ മരുതോറേമ്മൽ ഗോപാല കുറുപ്പിന്റെ ഭാര്യ അമ്മുക്കുട്ടി അമ്മ (92) നിര്യാതയായി. മകൻ: കെ.സി. ബാലകൃഷ്ണൻ (പ്രസിഡന്റ്, മലബാർ അഗ്രി. വെൽഫെയർ കോ ഓപറേറ്റീവ് സൊസൈറ്റി വടകര, ആധാരം എഴുത്ത് കാവിലുമ്പാറ). മരുമകൾ: ഗീത.