ഫറോക്ക്: കരുവൻതിരുത്തി ചെറുമാട്ടുമ്മൽ കളത്തിങ്ങൽ അലവിക്കുട്ടി (82) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കൾ: നബീസ, സുബൈദ, ഹംസ, സൈനബ, അസീസ്, നസീമ, മുജീബ്, സിദ്ദീഖ്, ഫൗസിയ, നിഷാബ്. മരുമക്കൾ: ബഷീർ (കൊണ്ടോട്ടി), സക്കീന, മജീദ് (കൊണ്ടോട്ടി), ജമീല, മുഹമ്മദലി (കൊണ്ടോട്ടി), സൈഫുന്നീസ, നജിമുന്നീസ, ഷംസുദ്ദീൻ (പേട്ട), സലീന.