കടലുണ്ടി: മാട്ടുമ്മൽ തോടിനു സമീപം പരേതനായ തൈക്കൂട്ടത്തിൽ ചോയിയുടെ മകൻ കൃഷ്ണൻ (56) നിര്യാതനായി. കമ്യൂണിറ്റി റിസർവ് ജീവനക്കാരനായിരുന്നു. മാതാവ്: ദേവകി. ഭാര്യ: യശോദ. മക്കൾ: പ്രിൻസി, സനൽ. മരുമക്കൾ: അനീഷ്, ഹരിത. സഹോദരങ്ങൾ: സുന്ദരൻ, ഷണ്മുഖൻ, റീത, വിനോദ് കുമാർ.