താമരശ്ശേരി: പരപ്പൻപൊയിൽ ആലിൻചുവട് ആശാരിക്കണ്ടി അബൂബക്കർ മുസ്ലിയാർ(അബു) അമ്പായത്തോട് നിര്യാതനായി. ഭാര്യമാർ: ആയിഷക്കുട്ടി, പരേതയായ ഖദീജ. മക്കൾ: നാസർ, അൻവർ, ഹാരിസ്, ഷാഹിന, നൂർജഹാൻ. മരുമക്കൾ: സുലൈമാൻ മദനി ചുണ്ടയിൽ, നൗഷാദ് കൂടരഞ്ഞി, റസീന, സക്കീന, ജംഷീന.